Joe Biden may nominate indian origin neera tandan as us budget chief | Oneindia Malayalam

2020-11-30 1

Joe Biden may nominate indian origin neera tandan as us budget chief
നീരാ ടെണ്ടന്‍ കൂടി ബഡ്ജറ്റ തലവയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ജോബൈഡനോടൊപ്പം വൈറ്റ് ഹൗസിലെ ഉന്നത പദവിയിലേക്ക് എത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാകും നീനാ ടെണ്ടന്‍. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആണ് ഇതില്‍ പ്രധാനി.